GVHSS CHIRAKKARA

Thalassery - 670101
Menu
Code 913012
Admission 2026
Heritage

About our school

The school was established as ‘Thalassery Municipal School’ in the year 1945. Initially, the school was housed in the European Club Building situated adjacent to the Bishop House. In 1957, the school was taken over by the Kerala Government and rechristened to ‘Thalassery Government High School’.

Due to space constraints in the original compound preventing expansion, the school was shifted to Chirakkara in 1960. The institution initially functioned as an Upper Primary and High school with almost 1,400 students and was later awarded a Vocational Higher Secondary section. The continuous support from the Government of Kerala, stakeholders, and the public has helped transform GVHSS Chirakkara into a major contributor to general education in the region.

Skills framework

NSQF

നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (NSQF) എന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു ഗുണനിലവാര ചട്ടക്കൂടാണ്. ഇത് പൊതുവിദ്യാഭ്യാസത്തെ നൈപുണ്യ പരിശീലനവുമായി ബന്ധിപ്പിക്കുന്നു.

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം NSQF സർട്ടിഫിക്കറ്റും
Vocational

Courses (NSQF)

Course code 10 FTCP

Field Technician Computing & Peripherals

Course code 3 FST

Four Wheeler Service Technician

Course code 31 LTPM

Lab Technician-Pharma, Biologics & Medical Devices: Wet Lab

Course code 43 AAT

Accounts Assistant

Course code 49 WDE

Web Developer

Why us

പ്രത്യേകതകൾ

OJT — തൊഴിൽ സ്ഥലത്തുനിന്നുള്ള നേരിട്ടുള്ള പരിശീലനം

Expert Interaction — തൊഴിൽ മേഖലയിലെ വിദഗ്ദരുമായുള്ള സംവാദം

Field Visit — തൊഴിൽ സ്ഥലം സന്ദർശിക്കൽ

നൂതന ലാബ് സൗകര്യങ്ങൾ

FAQ

നിങ്ങൾക്ക് അറിയാമോ

1

VHSE യിലും ഹയർസെക്കൻഡറിയിലേതുപോലെത്തന്നെ ആറുവിഷയങ്ങളാണ് ഒരു വർഷം പഠിക്കേണ്ടത്.

2

സെക്കൻഡ് ലാംഗ്വേജ് ആയ മലയാളം, ഹിന്ദി, അറബിക്ക്, സംസൃതം തുടങ്ങിയവയ്ക്ക് പകരം ബിസിനസ് ഡെവലപ്പ് ചെയ്യുന്നതിനെ പറ്റിയും സ്വയം തൊഴിലുമായും ബന്ധപ്പെടുന്ന “Entrepreneurship Development” എന്ന വിഷയമാണ് പഠിക്കാനുള്ളത്.

3

ഒരു വിഷയം “Skill Course” ആയിരിക്കും. പ്രയോഗികപരിശീലനത്തിന് പ്രാധാന്യം നൽകുന്ന ഈ വിഷയങ്ങൾ പഠിക്കുന്നതുകൊണ്ട് അതാത് മേഖലയിൽ തൊഴിൽ നേടാൻ കൂടുതൽ അവസരം നൽകുന്നു.

4

ഉപരിപഠനത്തിന് ഹയർസെക്കൻഡറി പഠിച്ചാൽ പോകാവുന്ന എല്ലാ കോഴ്‌സുകൾക്കും VHSE പഠിച്ചാലും പോകാവുന്നതാണ്.

5

എൻട്രൻസ് എക്സാം എഴുതാവുന്നതാണ്.

6

പോളിടെക്‌നിക്കിൽ “Lateral Entry” അഡ്‌മിഷൻ നേടാവുന്നതാണ് (1st year പഠിക്കേണ്ടതില്ല).

Initiatives

Programs & cells

NSS Logo

National Service Scheme

IIT Madras Logo

School Connect IIT Madras

YIP Logo

Young Innovators Programme

CGCC Logo

Career Guidance Cell

Get in touch

Contact us

Chirakkara, Thalassery · Pin 670101

Open in Google Maps

Address

Govt. Vocational Higher Secondary School
Chirakkara, Thalassery
Kannur (Dist.) — 670101
Kerala, India